ഡാര്‍വിന്‍ ശില്പം ഒരുങ്ങുന്നു
സ്കൂള്‍ അങ്കണത്തില്‍ ചാള്‍സ് ഡാര്‍വിന്റെ അര്‍ദ്ധകായ പ്രതിമ തയ്യാറായി വരുന്നു.സയന്‍സ് അധ്യാപകന്‍ ശ്രീ.ഭാര്‍ഗ്ഗവന്‍,ചിത്രകലാ അധ്യാപകന്‍ ശ്രീ.എ.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയോളമായി ഇതിന്റെ പ്രവര്‍ത്തനത്തിലാണ്.
No comments:
Post a Comment