Breaking

LightBlog

Sunday, 24 February 2013

2013-14 വര്‍ഷത്തെ അധ്യാപക സ്ഥലം മാറ്റം
2013-14 അധ്യയന വര്‍ഷത്തെ അധ്യാപക സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.online ആയി മാത്രമേ അപേക്ഷ നല്‍കാന്‍ പാടുള്ളു.അവസാന തിയ്യതി 09.03.2013.
സര്‍ക്കുലര്‍ ഇവിടെ.
അപേക്ഷ നല്‍കാന്‍  ഇവിടെ ക്ലിക് ചെയ്യുക.

No comments:

Post a Comment

Adbox